കശ്മീരില്‍ വീണ്ടും അതിര്‍ത്തി ലംഘിച്ച് പാക്ക് പ്രകോപനം ; ഇന്ത്യ ശക്തമായി തിരിച്ചടിച്ചു

soldiers

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ പൂഞ്ച് ജില്ലയില്‍ വീണ്ടും പാക്കിസ്ഥാന്‍ അതിര്‍ത്തി ലംഘിച്ച് വെടിവെയ്പ് നടത്തി. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്. പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി സെക്ടറിലായിരുന്നു ആക്രമണം. പ്രകോപനങ്ങളൊന്നും കൂടാതെയാണ് പാക്കിസ്ഥാന്‍ വെടിവയ്പ്പ് നടത്തിയത്. തുടര്‍ന്ന് ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ആക്രമണത്തില്‍ ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല.

Top