എം ബി രാജേഷിന്റെ വീടിന് നേരെ അതിക്രമം ; അസഭ്യവര്‍ഷം

പാലക്കാട്: പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എം ബി രാജേഷിന്റെ വീടിന് നേരെ അതിക്രമം. ഷൊര്‍ണ്ണൂര്‍ കൈലിയാട്ടെ വീടിന് നേരെ പടക്കം കത്തിച്ചെറിഞ്ഞു. രാജേഷിന്റെ അച്ഛനും അമ്മയ്ക്കും നേരെ അക്രമികള്‍ അസഭ്യവര്‍ഷം നടത്തി. അതേസമയം കോണ്‍ഗ്രസ് വിജയാഹ്ലാദത്തിന്റെ ബാക്കിയാണ് അതിക്രമമെന്ന് സി പി എം വിമര്‍ശിച്ചു.

Top