മലയാളിയായ വനിതാ റെയില്‍വേ സ്റ്റേഷന്‍ മാസ്റ്ററെ അക്രമി കുത്തി പരിക്കേല്‍പ്പിച്ചു

പാലക്കാട്: മലയാളിയായ വനിതാ റെയില്‍വേ സ്റ്റേഷന്‍ മാസ്റ്ററെ അക്രമി കുത്തി പരിക്കേല്‍പ്പിച്ചു. കോയമ്പത്തൂരിനടുത്ത് എട്ടി മടറെയില്‍വേ സ്റ്റേഷനില്‍ പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്.

പരിക്കേറ്റ അഞ്ജനയെ പാലക്കാട് റെയില്‍വേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top