ATM robbery;SBT ‘S DECISION

തിരുവനന്തപുരം: എടിഎം കവര്‍ച്ചയെ തുടര്‍ന്ന് പണം നഷ്ടമായ ഉപഭോക്താക്കള്‍ക്ക് ബാങ്ക് പണം മടക്കി നല്‍കുമെന്ന് എസ്ബിടി അറിയിച്ചു.

എസ്ബിടി അക്കൗണ്ടുള്ള പണം നഷ്ടമായവര്‍ക്കാണ് ബാങ്ക് തിരികെ നല്‍കുന്നത്.

പണം നഷ്ടമായവരുടെ അക്കൗണ്ടുകള്‍ തത്കാലത്തേക്ക് ബ്ലോക്ക് ചെയ്തു.

പുതിയ എടിഎം കാര്‍ഡ് തട്ടിപ്പിനിരയായ ഉടമകള്‍ക്ക് നല്‍കും. തട്ടിപ്പിനെക്കുറിച്ച് എസ്ബിടി അന്വേഷണം തുടങ്ങിയെന്നും അധികൃതര്‍ അറിയിച്ചു.

Top