മലപ്പുറത്ത് കാനറാ ബാങ്ക് എടിഎം തകര്‍ത്ത് മോഷണ ശ്രമം

മലപ്പുറം: മലപ്പുറം രാമപുരത്ത് കാനറാ ബാങ്കിന്റെ എടിഎം തകര്‍ത്ത് മോഷണ ശ്രമം. എടിഎം പൂര്‍ണമായി തകര്‍ത്ത നിലയിലാണ് കണ്ടെത്തിയത്.എന്നാല്‍ പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് സൂചന.

Top