മലപ്പുറത്ത് എസ്ബിഐയുടെ എടിഎമ്മില്‍ കവര്‍ച്ചാശ്രമം; പണം നഷ്ടമായില്ലെന്ന് സൂചന

മലപ്പുറം: മലപ്പുറത്ത് എടപ്പാളില്‍ എടിഎം കവര്‍ച്ച ചെയ്യാന്‍ ശ്രമം നടന്നു. എസ്ബി ഐയുടെ എടിഎമ്മിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. പണം നഷ്ടമായിട്ടില്ലെന്നാണ് സൂചന.

Top