ഐഎസ്എല്‍; ബെംഗളുരു എഫ്സിയെ കീഴടക്കി എടിക്കെ

കൊല്‍ത്തത്ത: ഐഎസ്എല്ലില്‍ ബെംഗളുരു എഫ്സിയെ തോല്‍പ്പിച്ച് എടിക്കെ. മത്സരത്തില്‍ എടികെ വിജയിച്ചത് എതിരില്ലാത്ത ഒരു ഗോളിനായിരുന്നു.

ഇതോടെ എടികെയുടെ വിജയം ഇരട്ടിയായി. ബെംഗളുരു എഫ്സിയെ തോല്‍പ്പിച്ചതോടെ പോയിന്റ് പട്ടികയില്‍ എടിക്കെ ഒന്നാംസ്ഥാനത്തേക്കു കയറുകയും ചെയ്തു.

ഡേവിഡ് വില്ല്യംസ് 47ാം മിനിറ്റില്‍ നേടിയ ഗോളിലൂടെയാണ് എടിക്കെ വിജയിച്ചത്. കാണികളെ ഏറെ മുള്‍മുനയില്‍ നിര്‍ത്തിയ കളിയായിരുന്നു ഇന്നലെ ബെംഗളുരു എഫ്സിയും എടിക്കെയും കാഴ്ചവച്ചത്‌.

Top