കായികതാരങ്ങളുടെ ഉത്തേജക മരുന്ന് ഉപയോഗം ക്രിമിനല്‍ കുറ്റമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കായികതാരങ്ങളുടെ ഉത്തേജക മരുന്ന് ഉപയോഗം ക്രിമിനല്‍ കുറ്റമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം.

ഗൂഡാലോചനയില്‍ പങ്കാളികളാകുന്ന പരിശീലകര്‍ക്കും മരുന്ന് വിതരണക്കാര്‍ക്കും ശിക്ഷ ലഭിക്കും.

ആജീവനാന്ത വിലക്കും ജയില്‍ശിക്ഷയും ഉറപ്പു വരുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്.

Top