മകളുടെ പ്രിയപ്പെട്ട ഐഫോണ്‍ മാതൃകയില്‍ അവള്‍ക്ക് കല്ലറ പണിത് അച്ഛന്‍!

റഷ്യ: ആപ്പിള്‍ ഐഫോണ്‍7 മാതൃകയില്‍ ശവക്കല്ലറ പണിത് യുഎഫ്എയിലെ ഒരു ശവക്കോട്ട. മകള്‍ മരിച്ചതിന്റെ വേദനയില്‍ അച്ഛന്‍ അവളുടെ ഏറ്റവും പ്രയ്യപ്പെട്ട വസ്തുവിന്റെ രൂപത്തിലാണ് അന്ത്യ വിശ്രമത്തിന് സ്ഥലം ഒരുക്കിയത്.

ഐ ഫോണ്‍ മകള്‍ക്ക് ഏറെ പ്രയപ്പെട്ടതാണെന്നും അകാലമരണത്തില്‍ അതീവ ദുഖം രേഖപ്പെടുത്തിക്കൊണ്ട് പിതാവ് പറയുന്നു. ഐ ഫോണിന്റെ എല്ലാ വിശദാംശങ്ങളും ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നു. നിവര്‍ന്നു നില്‍ക്കുന്ന ഫോണ്‍ പോലെയാണ് ഇതുണ്ടാക്കിയിരിക്കുന്നത്.

Top