At least three feared dead in chemical factory explosion in Dombivali

മുംബൈ: മുംബൈ കല്യാണിലെ ഡൊംബിവാലിയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് മരണം. ഇരുപത് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഉച്ചയോടെയാണ് സംഭവമുണ്ടായത്.

സ്‌ഫോടനത്തെ തുടര്‍ന്ന് തീപിടിത്തം ഉണ്ടായി. പത്തോളം അഗ്‌നിശമന യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്. സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിട അവശിഷ്ടങ്ങള്‍ നാലു കിലോമീറ്റര്‍ ദൂരംവരെ തെറിച്ചിട്ടുണ്ട്.

Top