ബ്രസീലില്‍ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് 13 പേര്‍ കൊല്ലപ്പെട്ടു,39 പേര്‍ക്ക് പരിക്ക്

road-accident

സംപൗളോ: തെക്കുകിഴക്കന്‍ ബ്രസീലിലെ മിനസ് ഗെറയിസില്‍ വാഹനങ്ങളുടെ കൂട്ടയിടിയില്‍ 13 പേര്‍ മരിച്ചു. 39 പേര്‍ക്ക് പരിക്കേറ്റു.

ഗ്രയോ മൊഗോളിലെ എക്പ്രസ് വേയിലായിരുന്നു അപകടം. ഒന്നിനുപിറകെ ഒന്നായി അഞ്ച് വാഹനങ്ങളാണ് അപകടത്തില്‍്‌പ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top