മുംബൈയില്‍ കടയ്ക്ക് തീപിടിച്ച് 12 പേര്‍ മരിച്ചു ; നിരവധിപേര്‍ക്ക് പരിക്ക്

fire

മുംബൈ: മുംബൈയില്‍ കടയ്ക്ക് തീപിടിച്ചു. അപകടത്തില്‍ 12 പേര്‍ മരിച്ചു.

കടയിലെ തൊഴിലാളികളാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.

അന്ധേരിയിലെ കൈരാനി റോഡിലുള്ള കടയിലാണ് തീപിടിച്ചത്.

തീപിടിത്തത്തിന് കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. ഫയര്‍ഫോഴ്‌സ് എത്തി തീയണക്കാനുള്ള ശ്രമത്തിലാണ്.

Top