ന​ഴ്സിം​ഗ് ഹോ​മി​ല്‍ തീപിടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ 10 പേര്‍ മരിച്ചു

സാ​ന്‍റി​യാ​ഗോ: ന​ഴ്സിം​ഗ് ഹോ​മി​ല്‍ തീപിടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ 10 പേര്‍ മരിച്ചു. പ്രാ​യം ചെ​ന്ന​വ​രെ പാ​ര്‍​പ്പി​ക്കു​ന്ന ന​ഴ്സിം​ഗ് ഹോ​മി​ലാ​ണ് തീ​പി​​ടി​ത്ത​മു​ണ്ടാ​യ​ത്. സാ​ന്‍റി​യാ​ഗയിലെ ബി​യോ​ബി​യോ മേ​ഖ​ല​യി​ലെ ചി​ഗ്വാ​യ​ന്‍റ​യി​ലാ​ണ് സം​ഭ​വം.

അ​പ​ക​ട​സ​മ​യ​ത്ത് 42 രോ​ഗി​ക​ള്‍ ന​ഴ്സിം​ഗ് ഹോ​മി​ലു​ണ്ടാ​യി​രു​ന്നു. തീ​പി​​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല. പ​രി​ക്കേ​റ്റ​വ​രെ മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യിരിക്കുകയാണ്.

Top