എ എം ആരിഫ് ആശുപത്രിയിൽ

ലപ്പുഴ : ആലപ്പുഴ എംപി എ.എം ആരിഫിന് ദേഹാസ്വാസ്ഥ്യം. എം പിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് 7 ആം തിയതി വരെ എംപി പങ്കെടുക്കാനിരുന്ന എല്ലാ പരിപാടികളും റദ്ദാക്കിയതായി എംപിയുടെ ഓഫിസിൽ നിന്ന് അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Top