അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ എം2 ഡിസംബര്‍ 11ന് അവതരിപ്പിക്കും

സ്യൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ എം2 ഡിസംബര്‍ 11ന് ഇന്തോനേഷ്യയില്‍ അവതരിപ്പിക്കും. 6 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാകും ഫോണിനുള്ളത്. 845 സ്‌നാപ്ഡ്രാഗണ്‍ പ്രൊസസറാകും.

64 ജിബി, 128 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് ഓപ്ഷനുകളാകും ഉള്ളത്. മൂന്ന് റിയര്‍ ക്യാമറകളും ഫോണിനുണ്ടാകുമെന്നാണ് അഭ്യൂഹങ്ങള്‍. 13 എംപി പ്രൈമറി ലെന്‍സാകും. ഇന്ത്യയിലും ഫോണ്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.

Top