അസൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രൊ ഇന്ന് മുതല്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍

സൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രൊ (M1) ഇന്ന് മുതല്‍. ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്സൈറ്റ് ആയ ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്നും ഈ മോഡലുകള്‍ വാങ്ങിക്കാവുന്നതാണ്. 6 ജിബിയുടെ റാം വേരിയന്റ് ആണ് പുറത്തിറങ്ങുന്നത്.

18.9 ഡിസ്‌പ്ലേ റേഷിയോയോടെ 6 ഇഞ്ചിന്റെ വലിയ ഫുള്‍ വ്യൂ ഡിസ്‌പ്ലേയാണ്. 4ജിബിയുടെ റാമ്മില്‍ 32 ജിബിയുടെ സ്റ്റോറേജില്‍ കൂടാതെ 6 ജിബിയുടെ റാമ്മില്‍ 64 ജിബിയും സ്റ്റോറേജിലുമാണ് പുറത്തിറങ്ങുന്നത്. സ്‌നാപ്ഡ്രാഗന്റെ 636 പ്രോസസറിലാണ് ഇതിന്റ പ്രവര്‍ത്തനം .Android Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം.

16 മെഗാപിക്‌സലിന്റെ ഡ്യൂവല്‍ പിന്‍ ക്യാമറകളുള്ള ഫോണ്‍ 5000mAh ന്റെ ബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത്.

Top