കോണ്‍ഗ്രസ്സിനോട് കൂട്ടുകൂടുന്നതില്‍ തെറ്റില്ല ; വിശാല സഖ്യം വേണമെന്ന് സിപിഐ

cpi

തിരുവനന്തപുരം: ഫാസിസ്റ്റ് ശക്തികളെ ചെറുക്കാന്‍ വിശാല സഖ്യം വേണമെന്ന് സിപിഐ.

കോണ്‍ഗ്രസ്സ് അടക്കമുള്ള കക്ഷികളുമായി കൂട്ടുകൂടുന്നതില്‍ തെറ്റില്ലെന്നും സിപിഐ വ്യക്തമാക്കി.

പാര്‍ട്ടി കോണ്‍ഗ്രസ്സിനുള്ള കരട് രാഷ്ട്രീയ പ്രമേയത്തിന്റെ ചര്‍ച്ചയിലാണ് അഭിപ്രായം

അതേസമയം, കെ.ഇ ഇസ്മയിലിനെതിരെയുള്ള നടപടി നാളെ ദേശീയ നിര്‍വാഹക സമിതി ചര്‍ച്ച ചെയ്യും.

Top