നഷ്ടപ്പെട്ടത്‌ കോൺഗ്രസ്സിന്റെ പ്രതികരണ ശേഷി (വീഡിയോ കാണാം)

ഹാരാഷ്ട്രയിലും ഹരിയാനയിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അത് കോണ്‍ഗ്രസിന്റെ മരണമണിയായി മാറും. പുതിയ പ്രതിപക്ഷ ചേരിയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിനായിരിക്കും അത്തരമൊരു സാഹചര്യത്തില്‍ രാജ്യം സാക്ഷ്യം വഹിക്കുക.

Top