നിയമസഭാ തെരഞ്ഞെടുപ്പ്; മത്സരിക്കാന്‍ ആഗ്രഹമില്ലെന്ന് സി ദിവാകരന്‍

divakaran

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹമില്ലെന്ന് സിപിഐ നേതാവും മുന്‍ മന്ത്രിയുമായ സി. ദിവാകരന്‍. പാര്‍ട്ടി പ്രവര്‍ത്തനത്തിലും എഴുത്തിലും ഇനി ശ്രദ്ധ കേന്ദ്രീകരിക്കും.

എല്‍ഡിഎഫ് തോല്‍ക്കുന്ന മണ്ഡലങ്ങളില്‍ മത്സരിച്ച് ജയിക്കുക, അടുത്ത തവണ വിട്ടുകൊടുക്കുക എന്നതാണ് തന്റെ പതിവെന്നും സി. ദിവാകരന്‍ പറഞ്ഞു.

 

Top