Assembly election: Vellappally’s comment against VS

തിരുവനന്തപുരം: മലമ്പുഴയില്‍ വി.എസിന് ഭൂരിപക്ഷം ലഭിച്ചാല്‍ സൂര്യന്‍ പടിഞ്ഞാറ് ഉദിക്കുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയും ബി.ഡി.ജെ.എസ് നേതാവുമായ വെള്ളാപ്പള്ളി നടേശന്‍.

വി.എസ് ജയിക്കുമോ എന്ന കാര്യം ബാലറ്റ് തുറക്കുമ്പോള്‍ അറിയാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Top