നിയമസഭ ഉപതിരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ഡി. വിജയകുമാര്‍ പത്രിക സമര്‍പ്പിച്ചു

election

ചെങ്ങന്നൂര്‍: നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ഡി. വിജയകുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇന്ന് വരണാധികാരിയായ ചെങ്ങന്നൂര്‍ ആര്‍ഡിഒ മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്. കൊടിക്കുന്നില്‍ സുരേഷ് എംപിക്കും നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഒപ്പമെത്തിയാണ് വിജയകുമാര്‍ പത്രിക സമര്‍പ്പിച്ചത്.

Top