മൂന്നരവയസുകാരനെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

പാലക്കാട്: പാലക്കാട് മൂന്നരവയസുകാരനെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. കാമുകനൊപ്പം ഒളിച്ചോടി പോയ യുവതിയുടെ കുട്ടിയെയാണ് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്.

പൊള്ളലേറ്റ നിലയില്‍ പിതാവിന്റെ ബന്ധുക്കളാണ് കുട്ടിയെ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മീഷനെ വിവരം അറിയിച്ചു.

Top