ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണോദ്ഘാടനം ; രാഹുല്‍ഗാന്ധി ഇന്ന് അസ്സമില്‍

rahul

ന്യൂഡല്‍ഹി : ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണോദ്ഘാടനത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇന്ന് അസ്സമില്‍ എത്തും.

ഗുവാഹത്തിയില്‍ അദ്ദേഹം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. വിമാനത്താവളത്തില്‍ നിന്നും പൊതുപരിപാടി നടക്കുന്ന ഖാനപാര വെറ്റേര്‍നറി സയന്‍സ് മൈതാനം വരെ രാഹുല്‍ റോഡ്‌ഷോ നടത്തും.

വടക്കു കിഴക്കന്‍ കോണ്‍ഗ്രസ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെയും ഡി.സി.സി അധ്യക്ഷന്‍മാരുടെയും യോഗങ്ങളിലും അദ്ദേഹം പങ്കെടുക്കും.

Top