Assam Rifles jawan killed in Manipur encounter

ഇംഫാല്‍: മണിപ്പൂരില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ആസാം റൈഫിള്‍സ് ജവാന്‍ കൊല്ലപ്പെട്ടു. ഉക്രുള്‍ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഭൂപല്‍ സിംഗ്(42) എന്ന ജവാനാണു കൊല്ലപ്പെട്ടത്.

പേട്രോളിംഗിനിടെ സൈനികര്‍ക്കു നേരെ തീവ്രവാദികള്‍ ആക്രമണം നടത്തുകയായിരുന്നു. സൈന്യം തിരിച്ചടിച്ചെങ്കിലും തീവ്രവാദികള്‍ രക്ഷപ്പെട്ടു.

Top