സർക്കാർ സർവീസുകളിലേക്ക് ട്രാൻസ് ജെൻഡേഴ്സിന് അവരമൊരുക്കി അസം

transgenders

സം ; കേന്ദ്ര സർക്കാർ മാതൃകയിൽ സർക്കാർ സർവീസുകളിലേക്ക് ട്രാൻസ് ജെൻഡേഴ്സിന് അവസരം നൽകി അസം സർക്കാർ. സംസ്ഥാന സിവിൽ സര്‍വ്വീസുകളിലേക്കാണ് ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിൽ പെട്ടവർക്ക് അവസരം.

സംസ്ഥാന തലത്തിൽ ഇത്തരമൊരു തീരുമാനം പ്രാബല്യത്തിൽ വരുന്ന ആദ്യ സംസ്ഥാനമാണിത്. അസം പബ്ലിക് കമ്മീഷനാണ് ഈ പുതിയ തീരുമാനം എടുത്തത്.

Top