asrock beebox mini pc

സ്‌റോക്ക് മിനി പിസി ശ്രേണിയിലെ പുതിയ മോഡലാണ് ബീ ബോക്‌സ് മിനി പിസി.

ഡ്യുവല്‍ ചാനല്‍ മെമ്മറി, ട്രിപ്പിള്‍ മോണിറ്റര്‍ പിന്തുണ, 4K വീഡിയോ പ്ലേ ബാക്ക്, ടൈപ്പ് C, യുഎസ് ബി പോര്‍ട്ട് എന്നിവ സഹിതമെത്തുന്ന വിപണിയിലെ ഏക NUC ആണ് ഇതെന്നാണ് കമ്പനിയുടെ അവകാശവാദം.

അതിനൂതനമായ ഇന്റല്‍ N3700 Soc ആണ് ഉല്‍പന്നത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. 8GB DDR3 മെമ്മറി DIMM വാഗ്ദാനം ചെയ്യുന്ന മിനി പിസി HEVC/H 265 പിന്തുണയ്ക്കുന്നതാണ്.

Top