അസ്കര്‍ അലി ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് നിര്‍വഹിച്ച് അജു വർഗീസ്

സിഫ് അലിയുടെ അനിയന്‍ അസ്കര്‍ അലിയുടെ രണ്ടാമത്തെ ചിത്രമാണ് ചെമ്പരത്തിപ്പൂ.

പ്രണയത്തിനും ഹാസ്യത്തിനും പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് അജു വർഗീസ് നിർവഹിച്ചു.

നവാഗതനായ അരുണ്‍ വൈഗ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ അജു വര്‍ഗീസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, വിശാഖ് നായരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

അധിതി രവിയും പാര്‍വതി അരുണുമാണ് നായികമാരായി എത്തുന്നത്.

Top