അസ്കര്‍ അലി – അപര്‍ണ ബാലമുരളി ചിത്രം ‘കാമുകി’യുടെ പുതിയ പോസ്റ്റർ പുറത്തെത്തി

സ്കര്‍ അലിയും ,അപര്‍ണ ബാലമുരളിയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് കാമുകി.

ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തെത്തി.

ഇതിഹാസ, സ്റ്റൈല്‍ എന്നീ ചിത്രങ്ങളുടെ സംവിധായകൻ ബിനു എസ് സംവിധാനം ചിത്രം ഒരുക്കുന്നത്.

ഫസ്റ്റ് ക്ലാപ്പ് മൂവീസിന്റെ ബാനറില്‍ ഉന്‍മേഷ് ഉണ്ണികൃഷ്ണനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അന്ധനായ ചെറുപ്പക്കാരനെ പ്രണയിക്കുന്ന നായികയുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

കാവ്യാ സുരേഷ് , ബൈജു, ബിനു അടിമാലി, പ്രദീപ് കോട്ടയം, റോസിന്‍ ജോളി, ഡാന്‍ ഡേവിസ്, ഉല്ലാസ് പന്തളം, അനീഷ് വികടന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്

Top