asif ali starrer anandhapadhmanbhan film kaattu

asif-ali

സംവിധായകന്‍ പത്മരാജന്റെ മകന്‍ അനന്തപത്മനാഭന്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ നായകനായി ആസിഫ് അലി.

കാറ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മുരളിഗോപിയും സുപ്രധാന കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നുണ്ട്.

കര്‍മയുഗ് ഫിലിംസിന്റെ ബാനറില്‍ അരുണ്‍ കുമാര്‍ അരവിന്ദാണ് ചിത്രം നിര്‍മിക്കുന്നത്.

പത്മരാജന്റെ കഥകളിലെ ചില കഥാപാത്രങ്ങള്‍ ഈ സിനിമയില്‍ വരുന്നുണ്ടെന്നും അദ്ദേഹത്തിന്റെ കഥാ പ്രപഞ്ചത്തില്‍ നിന്നാണ് ഈ ചിത്രത്തിന് പ്രചോദനം ലഭിച്ചതെന്നും അനന്തപത്മനാഭന്‍ പറയുന്നു.

Top