പുതിയ ചിത്രവുമായി അപർണ ബാലമുരളി – ആസിഫ് അലി വീണ്ടും ; ബീ ടെകിന്റെ പൂജ കഴിഞ്ഞു

പർണ ബാലമുരളി – ആസിഫ് അലി കൂട്ടുകെട്ടിൽ പുതിയ ചിത്രം ഒരുങ്ങുന്നു.

നവാഗതനായ മൃദുൽ നായർ ഒരുക്കുന്ന ബീ ടെകിന്റെ പൂജ ബംഗ്ലൂരില്‍ നടന്നു

സൺ‌ഡേ ഹോളിഡേ, തൃശ്ശിവപേരൂർ ക്ലിപ്തം എന്നീ ചിത്രങ്ങൾക്ക് ശേഷം ആസിഫ് അലി, അപർണ ബാലമുരളി ജോഡി വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ബി ടെക്.

അനൂപ് മേനോൻ, ശ്രീനാഥ് ഭാസി, അജു വർഗീസ്, എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.മക്‌ട്രോ പിക്ചർ നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ബിടെക്.

ബംഗ്ലൂരിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.

Top