ആസിഫ് അലി ചിത്രം ‘കാറ്റ്’ പതിമൂന്ന്‌ ദിവസത്തില്‍ നേടിയത് 4.86 കോടി രുപ

സിഫ് അലിയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം ‘കാറ്റ്’ 13 ദിവസത്തില്‍ നേടിയത് 4.86 കോടി രുപ.

അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത കാറ്റിന്റെ തിരക്കഥ ഒരുക്കിയത് അനന്തപദ്മനാഭനാണ്.

ചിത്രം ആദ്യ രണ്ട് ദിനങ്ങളില്‍ 1.31 കോടി രൂപ കളക്റ്റ് ചെയ്തിരുന്നു.

ആസിഫ് അലിയും, മുരളിഗോപിയും വ്യത്യസ്ത വേഷങ്ങളിലാണ് ചിത്രത്തില്‍ എത്തുന്നത്. ‘കാറ്റ്’ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

Top