ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രം അനൗൺസ് ചെയ്തു

ASIFALI

സിഫ് അലി നായകനാകുന്ന പുതിയ ചിത്രം അനൗൺസ് ചെയ്തു. ”കെട്ട്യോളാണ് എന്റെ മാലാഖ” എന്നാണ് പുതിയ ചിത്രത്തിൻെറ പേര്.

ചിത്രം ഒരു കുടുംബ കഥയാണ്. നിസ്സാം ബഷീര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.വീണ നന്ദകുമാര്‍ ആണ് ചിത്രത്തിലെ നായിക. അജി പീറ്റിര്‍ തങ്കം ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നു. അഭിലാഷ് എസ് ആണ് ഛായാഗ്രഹണം.

Top