ചാനൽ ചതിച്ചു ! ചെന്നിത്തലയുടെ സ്വപ്നങ്ങൾക്കുമേൽ ‘കരിനിഴൽ’

ശ്വര്യ കേരളയാത്രയുമായി രമേശ് ചെന്നിത്തല തലസ്ഥാനത്തെത്തിയത് മുഖ്യമന്ത്രിയാകണമെന്ന കണക്കുകൂട്ടലില്‍. എന്നാല്‍ ഏഷ്യാനെറ്റ് ന്യൂസ് സര്‍വേ, അദ്ദേഹത്തിന്റെ സകല കണക്കു കൂട്ടലുകളും തെറ്റിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി പദത്തിലേക്കുള്ള ജനങ്ങളുടെ പരിഗണനയില്‍, തരൂരിനും പിന്നില്‍ അഞ്ചാം സ്ഥാനം മാത്രമാണ് ഇപ്പോള്‍ അദ്ദേഹത്തിനുള്ളത്. (വീഡിയോ കാണുക)

 

 

 

 

 

Top