ഏഷ്യന്‍ ഇന്‍ഡിവിജ്യല്‍ സ്‌ക്വാഷ് ചാമ്പ്യന്‍ഷിപ്പ്: ജോഷ്‌ന ചിന്നപ്പ ഫൈനലില്‍…

ജോഷ്‌ന ചിന്നപ്പ ഏഷ്യന്‍ ഇന്‍ഡിവിജ്യല്‍ സ്‌ക്വാഷ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ എത്തി. ഇന്ന് നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ മലേഷ്യയുടെ ശിവശങ്കരി സുബ്രമണ്യത്തിനെ പരാജയപ്പെടുത്തിയാണ് ജോഷ്‌ന ഫൈനലില്‍ എത്തിയത്. 11-7, 12-10, 11-3 എന്ന സ്‌കോറിനാണ് ജോഷ്‌ന ശിവശങ്കരി സുബ്രമണ്യത്തിനെ പരാജയപ്പെടുത്തിയത്.

കഴിഞ്ഞ ഏഷ്യന്‍ ഗെയിംസ് സെമിയില്‍ ജോഷ്‌ന പരാജയപ്പെട്ടത് ഇതേ താരത്തോടാണ് എന്നത് വിജയത്തിന്റെ തിളക്കം ഇരിട്ടിയാക്കുന്നു.

Top