ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്; ടിന്റു ലൂക്ക ഫൈനലില്‍

ഭുവനേശ്വര്‍: മലയാളി താരം ടിന്റു ലൂക്ക ഫൈനലില്‍.

ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 800 മീറ്ററിലാണ് ഇന്ത്യയുടെ ടിന്റു ഫൈനലില്‍ എത്തിയത്.

ഹീറ്റ്‌സില്‍ താരം ഒന്നാം സ്ഥാനത്തെത്തി.

Top