ഏഷ്യാ കപ്പില്‍ അഫ്‌ഗാനിസ്ഥാന്‍ ഇന്നിറങ്ങുന്നു

ഷാര്‍ജ: ഏഷ്യാ കപ്പിൽ അഫ്‌ഗാനിസ്ഥാൻ ഇന്ന് ബംഗ്ലാദേശിനെ നേരിടും. ഷാർജയിൽ വൈകിട്ട് ഏഴരയ്ക്കാണ്  കളി തുടങ്ങുക. അഫ്ഗാനിസ്ഥാൻ ആദ്യ മത്സരത്തിൽ എട്ട് വിക്കറ്റിന് ശ്രീലങ്കയെ തോൽപിച്ചിരുന്നു. അതിനാല്‍ പ്ലേയിംഗ് ഇലവനില്‍ മാറ്റത്തിന് സാധ്യതയില്ല. ബംഗ്ലാദേശ് ആദ്യ മത്സരത്തിനാണ് ഇറങ്ങുന്നത്. ബംഗ്ലാദേശിനെ ഷാക്കിബ് അല്‍ ഹസനും അഫ്‌ഗാനെ മുഹമ്മദ് നബിയുമാണ് നയിക്കുന്നത്.

Top