എഎസ്ഐയെ സ്റ്റേഷനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

dead body

കോഴിക്കോട്: കോഴിക്കോട് പോലീസ് സ്റ്റേഷനുള്ളില്‍ എഎസ്ഐയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.

കോഴിക്കോട് ചേവായൂര്‍ സ്റ്റേഷനിലെ എ.എസ്.ഐ രാമകൃഷ്ണനാണ് തൂങ്ങിമരിച്ചത്. സ്റ്റേഷനിലെ റസ്റ്റ് റൂമിലാണ് ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

Top