സ്റ്റേഷന്‍ പരേഡിനിടെ എഎസ്ഐ കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: പൂന്തുറ സ്റ്റേഷനിലെ എഎസ്ഐ കുഴഞ്ഞുവീണ് മരിച്ചു. എഎസ്ഐ വസന്തകുമാരനാണ് മരിച്ചത്.

സ്റ്റേഷന്‍ പരേഡിനിടെയാണ് കുഴഞ്ഞുവീണത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.

Top