Ashique abu

രുപതാം ദിവസത്തിലെത്തി നില്‍ക്കുന്ന ലോ അക്കാദമി സമരം എത്രനാള്‍ കണ്ടില്ലെന്നു നടിക്കാന്‍ കഴിയുമെന്ന ചോദ്യം സംസ്ഥാന സര്‍ക്കാരിനു മുമ്പില്‍ ഉന്നയിക്കുകയാണ് പ്രമുഖ സംവിധായകന്‍ ആഷിഖ് അബു.ഫെയ്‌സ്ബുക്കിലൂടെയാണ് ഇദ്ദേഹം പ്രതികരിച്ചത്.

സമരം വെറുമൊരു ക്യാംപസ് സമരമല്ല.പുതിയ തലമുറ കേരളത്തിനു സമര്‍പ്പിക്കുന്ന കുറ്റപത്രമാമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് കാര്യമായ ഇടപെടല്‍ ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് ആഷിഖ് അബു പരാമര്‍ശവുമായി മുമ്പോട്ടു വന്നത്.

Top