ആഷസ് ടെസ്റ്റ് ; പൊരുതി ജയിക്കാന്‍ കംഗാരുപ്പട, എറിഞ്ഞു വീഴ്ത്തി ഇംഗ്ലണ്ട്

ബ്രിസ്‌ബെയ്ന്‍: ആഷസ് ടെസ്റ്റിന്റെ മൂന്നാം ദിനം കളിതുടരുമ്പോള്‍ ഏഴിന് 213 എന്ന നിലയിലാണു ഓസ്‌ട്രേലിയ.

ബാറ്റിങ് തകര്‍ച്ചയ്ക്കു ശേഷം സ്മിത്തിന്റെ കരുത്തില്‍ കുതിക്കുകയായിരുന്നു കംഗാരുപ്പട.

ഇംഗ്ലണ്ടിനുവേണ്ടി ബോര്‍ഡ് മൂന്നു വിക്കറ്റും ആന്‍ഡേഴ്‌സണ്‍ രണ്ടു വിക്കറ്റും വീഴ്ത്തി.

Top