ആഷസ് പരമ്പര; ടോസ് നേടിയ ഓസ്‌ട്രേലിയ ബോളിങ് തെരഞ്ഞെടുത്തു

ഷസ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബോളിങ് തെരഞ്ഞെടുത്തു. രണ്ട് മാറ്റങ്ങളോടെയാണ് ഇന്ന് ഓസീസ്
ടീം കളിക്കളത്തില്‍ ഇറങ്ങുന്നത്. ഹെഡ്ഡിന് പകരം മാഷും മിച്ചല്‍ സ്റ്റാര്‍ക്കിന് പകരം പീറ്റര്‍ സിഡിലും കളിക്കും.

ഇംഗഗ്ലണ്ട് ടീമിലും രണ്ട് മാറ്റങ്ങളുണ്ട്.ജേസണ്‍ റോയിയ്ക്ക് പകരം സാം കറനും ക്രെയ്ഗ് ഓവര്‍ട്ടന് പകരം ക്രിസ് വോക്സിനും കളിക്കും .

ഓസ്‌ട്രേലിയ-റോറി ബേണ്‍സ്, ജോ ഡെന്‍ലി, ജോ റൂട്ട്, ബെന്‍ സ്റ്റോക്‌സ്, ജോണി ബെയര്‍‌സ്റ്റോ, ജോസ് ബട്?ലര്‍, സാം ക്യുറാന്‍, ക്രിസ് വോക്‌സ്, ജൊഫ്ര ആര്‍ച്ചര്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ജാക് ലീച്ച്.

ഇംഗ്ലണ്ട്-ഡേവിഡ് വാർണർ, മാർക്കസ് ഹാരിസ്, മാർനസ് ലബുഷെയ്ൻ, സ്റ്റീവ് സ്മിത്ത്, മാത്യു വെയ്ഡ്, മിച്ചൽ മാർഷ്, ടിം പെയ്ൻ, പാറ്റ് കമ്മിൻസ്, പീറ്റർ സിഡിൽ, ജോഷ് ഹെയ്സൽവുഡ്, നഥാൻ ലയൺ.

Top