ഒവൈസിയാണ് യഥാർത്ഥ സമുദായ നേതാവെന്ന് . . . (വീഡിയോ കാണാം)

നാല് എം.പിമാരുണ്ടായിട്ടും അസദുദ്ദീന്‍ ഒവൈസിയുടെ നാലയലത്ത് പോലും എത്തുന്നില്ലെന്ന് ലീഗ് എം.പിമാര്‍ക്കെതിരെ പാര്‍ട്ടിയില്‍ തന്നെ കലാപക്കൊടി ഉയരുന്നു. സി.പി.എമ്മിനു സമമായി ലോക്‌സഭയില്‍ മൂന്ന് എം.പിമാരാണ് മുസ്‌ലീം ലീഗിനുമുള്ളത്. രാജ്യസഭയിലാകട്ടെ ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍വഹാബിന്റെ സാന്നിദ്ധ്യവും ഉണ്ട്. 1971ന് ശേഷം ഏറ്റവും കൂടുതല്‍ എം.പിമാര്‍ ലീഗിന് പാര്‍ലമെന്റിലുണ്ടായതിപ്പോഴാണ്.

Top