ഒവൈസിയെ കോണ്‍ഗ്രസ്സിനു മാത്രമല്ല, ലീഗിനും ഭയമാണ് !

സദുദ്ദീൻ ഒവൈസിയുടെ മജ് ലിസ് പാർട്ടിയെ ഭയന്ന് മുസ്ലീംലീഗ്, കേരളത്തിൽ മത്സരിക്കരുതെന്ന് അപേക്ഷിച്ചതായി സൂചന. ഒവൈസിയുടെ പിൻമാറ്റത്തിനു പിന്നിലെ അണിയറക്കഥയും ചർച്ചയാവുന്നു. (വീഡിയോ കാണുക)

Top