പതിവ് പോലെ ഇത്തവണയും മോദിയുടെ ദീപാവാലി സൈന്യത്തോടൊപ്പം

ൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇത്തവണത്തെ ദീപാവലി ആഘോഷം സൈനികരോടൊപ്പമായിരിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകൾ. 2014 മുതല്‍ അദ്ദേഹം സൈനികരോടൊപ്പമാണ് ദീപാവലി ആഘോഷിക്കാറുള്ളത്.

ഇക്കുറിയും പതിവ് തെറ്റാന്‍ സാധ്യതയില്ലെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചായിരിക്കും ദീപാവാലി ആഘോഷങ്ങൾ ഉണ്ടാകുക.

Top