ആര്യ നായകനാകുന്ന പുതിയ ചിത്രം മാംഗാമുനി; ടീസര്‍ കാണാം

ര്യ നായകനാകുന്ന പുതിയ ചിത്രം മാഗാമുനിയുടെ ടീസര്‍ റിലീസ് ചെയ്തു. ശാന്തകുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മഹിമ നമ്പ്യാരാണ് ചിത്രത്തിലെ നായിക.രാഷ്ട്രീയകൊലപാതകങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന് സംഗീതം നല്‍കുന്നത് എസ്. തമന്‍ ആണ്.

Top