ആര്യയുടെ പുതിയ ചിത്രം ‘ടെഡ്ഡി’; ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

ടന്‍ ആര്യയ്ക്ക് വിവാഹ സമ്മാനമായി പുതിയ ചിത്രം ടെഡ്ഡിയുടെ ടൈറ്റില്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. ശക്തി സൗന്ദര്‍ രാജന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഏതാനും രംഗങ്ങളുടെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു.

സംവിധായകന്റെ ജന്‍മദിനത്തില്‍ കൂടിയാണ് ചിത്രത്തിന്റെ ടൈറ്റില്‍ അവതരിപ്പിച്ചിരിക്കുന്നത്. ജയം രവിയാണ് ട്വിറ്ററിലൂടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വിട്ടത്.

Top