‘അരുവി’ ഹിന്ദിയില്‍ ഒരുങ്ങുന്നു; നായികയായി ഫാത്തിമ

മിഴില്‍ ഏറെ പ്രേക്ഷക, നിരൂപക പ്രശംസ നേടിയ ‘അരുവി’ ഹിന്ദിയില്‍ ഒരുങ്ങുന്നു. ഫാത്തിമ സന ഷെയ്ഖ് ചിത്രത്തില്‍ നായികയായി എത്തുന്നു. ഇ. നിവാസ് ആണ് സംവിധാനം. ചിത്രം 2021 പകുതിയോടെ ചിത്രീകരണമാരംഭിക്കും.

അരുണ്‍ പ്രഭു പുരുഷോത്തമന്‍ സംവിധാനം ചെയ്ത് 2017ല്‍ പുറത്തിറങ്ങിയ അരുവില്‍ അദിതി ബാലനായിരുന്നു നായികയായി എത്തിയത്. അദിതിയുടെ അഭിനയ പ്രകടനം തന്നെയായിരുന്നു ചിത്രത്തിന്റെ കരുത്ത്.

 

Top