അരുണാചല്‍ പ്രദേശില്‍ നേരിയ ഭൂചലം; റിക്ടര്‍ സ്‌കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തി

പാംഗിന്‍: അരുണാചല്‍ പ്രദേശിലെ പാംഗിനു സമീപം നേരിയ ഭൂചലം. റിക്ടര്‍ സ്‌കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണ് ഉണ്ടായത്. ഞായറാഴ്ച രാത്രി 10.10നായിരുന്നു ഭൂചലനം ഉണ്ടായത്. പാംഗിനില്‍ നിന്ന് 306 കിലോമീറ്റര്‍ വടക്ക് ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഏജന്‍സി അറിയിച്ചു.

Top