arun jaitley

ന്യുഡല്‍ഹി: ഇടത് ഭരണം ശാപമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. പശ്ചിമ ബംഗാളും കേരളവുമാണ് വരുമാന കമ്മി കുറഞ്ഞ സംസ്ഥാനങ്ങള്‍. തുടര്‍ച്ചയായ ഇടതുഭരണമാണ് ഇതിന് കാരണം ജെയ്റ്റ്‌ലി പറഞ്ഞു.

Top