എണ്ണവില കുത്തനെ ഉയരുന്നു; ചര്‍ച്ചയ്ക്കായി പ്രധാനമന്ത്രി യോഗം വിളിച്ചു

Modi

ന്യൂഡല്‍ഹി: എണ്ണവില ഓരോ ദിവസവും കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി യോഗം വിളിച്ചു. അരുണ്‍ ജയ്റ്റ്‌ലിയും പെട്രോളിയം മന്ത്രിയും മോദിയെ കാണും.

Top